Image
Loading
താഴെക്കാട് സി.എൽ.സിയുടെ നേതൃത്വത്തിൽ,"Magnificat 2022" മരിയൻ എക്സിബിഷൻ സംഘടിപ്പിയ്ക്കുന്നു. എക്സിബിഷനിൽ അയ്യായിരത്തോളം വ്യത്യസ്തങ്ങളായ ജപമാലകളും,വിശുദ്ധരുടെ തിരുശേഷിപ്പുകളും മുവായിരത്തോളം ചിത്രങ്ങളും, 45 ഭാഷകളിലുള്ള ബൈബിളുകളുടേയും പ്രദർശനം ഉണ്ടായിരിക്കും.
Date: October 9
Time: 8 AM to 6.30 PM
Venue: Thazhekad parish hall
Watch our Live Stream