Image
Loading

താഴേക്കാട് വിശുദ്ദ കുരിശുമുത്തപ്പന്റെ പള്ളിയിൽ ജീസസ് യൂത്ത് പ്രാർത്ഥന ഗ്രൂപ്പ് ആരംഭിച്ചു 

എല്ലാ ഞാനയറാഴ്ചയിലും രാവിലെ 8.30 മുതൽ  9.30 വരെ പ്രാർത്ഥന ഉണ്ടായിരിക്കും. ജീസസ് യൂത്ത് ജീവിത ശൈലിയിൽ ഈശോയോടപ്പം ആയിരിക്കാൻ ഏവരെയും സ്വാഗതം ചെയുന്നു 

 

Watch our Live Stream