മറിയം ത്രേസിയാ സായനവും ദൈവ വിളി പ്രോത്സാഹന വർഷ ഉൽഘാടനവും

 താഴെക്കാട്: വി. കുരിശുമുത്തപ്പന്റെ തീർത്ഥ കേന്ദ്രത്തിൽ മറിയം ത്രേസിയാ സായനവും ദൈവ വിളി പ്രോത്സാഹന വർഷ ഉൽഘാടനവും നടത്തി .