ഗാന്ധി ജയന്തി ദിനാചരണം 2019

 താഴെക്കാട് വി. കുരിശുമുത്തപ്പന്റെ തീർത്ഥാടന കേന്ദ്രത്തിൽ ഗാന്ധി ജയന്തി അനുസ്മരണം നടത്തി. വികാരി ഫാ. ജോൺ കവലക്കാട്ട്, അസി. വികാരി ഫാ. ഡിൻറ്റൊ തെക്കിനിയേത്, ഫാ. റോയ് പാറയിൽ, കൈകാരന്മാർ,മതബോധന ഹെഡ് മാസ്റ്റർ ശ്രീ. റെയ്‌മോൻ വർഗീസ് പാറയിൽ കെ. സി. വൈ. എം . പ്രസിഡന്റ് ശ്രീ.ഷെഫിൻ സെബാസ്റ്റ്യൻ, ഇടവക ജനങ്ങൾ എന്നിവർ കെ. സി. വൈ. എം . ഒരുക്കിയ ഗാന്ധി സൃമിതിയിൽ പുഷ്‌പാർച്ചന നടത്തി.