ലോഗോസ് ക്വിസ് 2019

 വി. കുരിശുമുത്തപ്പന്റെ തീർത്ഥ കേന്ദ്രത്തിൽ നടന്ന ലോഗോസ് ക്വിസ് 2019 പരീക്ഷയിൽ മതബോധന വിദ്യാർത്ഥികളും ഇടവക ജനങ്ങളും അടക്കം 700ഓളം പേർ പങ്ക് എടുത്തു.