ഉദ്ധിഷ്ട കാര്യത്തിന് ഉപകാരസ്മരണ

 
താഴേക്കാട് വി. കുരിശുമുത്തപ്പന്റെ തീർത്ഥാടന കേന്ദ്രത്തിൽ ഉദ്ധിഷ്ട കാര്യത്തിന് ഉപകാരസ്മരണയായി ഒരു വിശ്വാസി സമർപ്പിച്ച 50  കിലോ തൂക്കം വരുന്ന മെഴുകുതിരി