താഴേക്കാട് വി. കുരിശുമുത്തപ്പന്റെ തീർത്ഥ കേന്ദ്രത്തിൽ വി. ഇഗ്‌നേഷ്യസ് ലയോള അനുസ്മരണ ദിനം ആചരിച്ചു

 താഴേക്കാട്: സി എൽ സിയുടെ സ്വർഗീയ മധ്യസ്ഥനായ വി. ഇഗ്‌നേഷ്യസ് ലയോളയുടെ അനുസ്മരണ ദിനം താഴേക്കാട് വി. കുരിശുമുത്തപ്പന്റെ തീർത്ഥ കേന്ദ്രത്തിൽ ആചരിച്ചു. രാവിലത്തെ കുർബാനക്ക് ശേഷം വി. ഇഗ്‌നേഷ്യസ് ലയോളയുടെ ചായ ചിത്രത്തിൽ  പുഷ്‌പാർച്ചന നടത്തി. വികാരി റവ. ഫാ. ജോൺ കവലക്കാട്ട്, അസി. വികാരി ഫാ.ഡിൻറ്റൊ തെക്കിനിയേത്, സി ൽ സി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവർ നേതൃതം നൽകി