താഴെക്കാട് വി. കുരിശുമുത്തപ്പന്റെ തീർത്ഥാടന കേന്ദ്രത്തിൽ കർക്കിടക മരുന്ന് കഞ്ഞി വിതരണം നടന്നു

 താഴെക്കാട്: വി. കുരിശുമുത്തപ്പന്റെ തീർത്ഥാടന കേന്ദ്രത്തിൽ കർക്കിടക മരുന്ന് കഞ്ഞി വിതരണം നടന്നു. വിതരണ ഉൽഘാടനം വികാരി റവ. ഫാ. ജോൺ കവലകാട് നിർവഹിച്ചു. ജൂലൈ 29 , 30 , 31 ദിവസങ്ങളിൽ രാവിലെ കുർബാനക്ക് ശേഷമായിരുന്നു മരുന്ന് കഞ്ഞി വിതരണം .