തിരുനാൾ ലൈവ് പ്രദർശനം ഉദ്‌ഘാടനം ചെയ്തു

 താഴേക്കാട്: വി. കുരിശുമുത്തപ്പന്റെ തിരുനാളിനു സംപ്രേഷണം ചെയ്യുന്ന വെബ്സൈറ്റ് ലൈവ്  പ്രദർശനം വികാരി റവ. ഫാ. ജോൺ കവലക്കാട്ട്  ഉദ്‌ഘാടനം ചെയ്തു. മെയ് 2  നു രാത്രി 8 മണി തുടങ്ങിയും  മെയ് 3 നു രാവിലെ 10 മണി മുതലും ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.