സമർപ്പിത സംഗമം നടത്തി

താഴേക്കാട്: വി. കുരിശുമുത്തപ്പന്റെ ഇടവകയിൽ നിന്നും ലോകത്തിന്റെ നാനാ ഭാഗത്തും പ്രവർത്തിക്കുന്ന സമർപ്പിതരുടെ സംഗമം നടത്തി. 9 വൈദികരും വിവിധ കോൺഗ്രിയേഷനിൽ ഉൾപ്പെടുന്ന 30 സിസ്റേഴ്സും 5 ബ്രദർമാരും പങ്കെടുത്ത സംഗമം സി. ക്ലരിസ ഉദ്‌ഘാടനം ചെയ്തു.