താഴേക്കാട് പള്ളി ചരിത്ര മ്യൂസിയം ഉദ്‌ഘാടനം ചെയ്തു

 താഴേക്കാട്: താഴേക്കാട് വി. കുരിശു മുത്തപ്പന്റെ പള്ളി ചരിത്ര മ്യൂസിയം വികാരി റവ. ഫാ. ജോൺ കവലക്കാട്ട് ഉദ്‌ഘാടനം ചെയ്തു. മെയ് 2 മുതൽ മെയ് 10 വരെയാണ് ചരിത്ര പ്രദര്ശനം .