വീടുകളിലേക്ക് ഉള്ള അമ്പു പ്രദിക്ഷണം ആരംഭിച്ചു

 താഴേക്കാട്: തിരുനാളിനോട് അനുബന്ധിച്ചു വീടുകളിലേക്ക് ഉള്ള അമ്പു പ്രദിക്ഷണം ആരംഭിച്ചു . രാവിലെ 6.30യുടെ കുർബാനക്ക് ശേഷം വികാരി റവ. ഫാ. ജോൺ കവലക്കാട്ട് എല്ലാ യൂണിറ്റിലേക്കും ഉള്ള അമ്പുകൾ ആശീർവദിച്ചു നൽകി.