35ഓളം കുട്ടികൾ താഴേക്കാട് ഇടവകയിൽ ആദ്യമായി ഈശോയെ സ്വീകരിക്കുന്നു

താഴേക്കാട്: 35ഓളം കുട്ടികൾ താഴേക്കാട് ഇടവകയിൽ  ആദ്യമായി ഈശോയെ  സ്വീകരിക്കുന്നു. ആദ്യ കുർബാന സ്വീകരണത്തിന്റെ തിരു കർമങ്ങൾ രാവിലെ 7 മണിക് ആരംഭിച്ചു .വികാരി റവ. ഫാ. ജോൺ കവലക്കാട്ട് നേതൃതം നൽകി.