താഴേക്കാട് വി. കുരിശുമുത്തപ്പന്റെ തിരുന്നാളിന് കൊടി കയറി

 താഴേക്കാട്: വി. കുരിശുമുത്തപ്പന്റെ തിരുനാളിനു കൊടി കയറി. മോൺ.ലാസർ കുറ്റിക്കാടൻ തിരുന്നാൾ കൊടി ഉയർത്തി. വികാരി  റവ. ഫാ. ജോൺ കവലക്കാട്ട്, അസി. വികാരി റവ. ഫാ. Dinto തെക്കിനിയേത് എന്നിവർ സന്നിഹിതരായിരുന്നു. ഇൻഡോറിലെ വാ. സി. റാണി മരിയയുടെ കബറിടത്തിൽ നിന്ന് കൊണ്ട് വന്ന വിശാസ ദീപവും തിരുശേഷിപ്പ് പ്രയാണവും നടന്നു. മെയ് 2 ,3 ,4 തിരുന്നാൾ.8  ആം മഠം മെയ് 10  നു. 15 ആം  മഠം മെയ് 17 നു.