പരിഹാര പ്രദിക്ഷണവും പീഡാനുഭവ സ്മരണയും പുതുക്കി താഴേക്കാട് ഇടവക

 
 
താഴേക്കാട് : ദുഃഖ വെള്ളിയോട് അനുബന്ധിച്ചു നഗരി കാണിക്കൽ പ്രദിക്ഷണം നടത്തി. വൈകിട്ട് 4  മണിക്ക് വികാരി റവ. ഫാ. ജോൺ കവലക്കാട്ടിന്റെ നേതൃത്വത്തിൽ തുടങ്ങിയ  പ്രദിക്ഷണം 6 മണിക്ക് പള്ളിയിൽ സമാപിച്ചു. തുടർന്നു അസി. വികാരി റവ. ഫാ. Dinto തെക്കിനിയേത് സന്ദേശം നൽകി. CLC യുടെയും KCYM ന്റെയും നേതൃത്വത്തിൽ പീഡാനുഭവ സ്മരണ പുതുക്കുന്ന ടാബ്ലോയും ലൈവ് ഷോയും അവതരിപ്പിച്ചു.