പെസഹാ വ്യാഴ്ചത്തെ ആരാധനക്ക് തുടക്കമായി

താഴേക്കാട് : പെസഹാ വ്യാഴ്ചത്തെ ആരാധനക്ക് തുടക്കമായി. രാവിലെ 9 മണി മുതൽ വൈകീട്ട് 8 മണി വരെയാണ് ആരാധന. ആരാധനക്ക് കുടുംബ യൂണിറ്റുകളും സംഘടനകളും നേതൃത്വം നൽകും.വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്ന പൊതു ആരാധനക്ക് ശേഷം കൽത്തപ്പം പങ്കുവെക്കും.